Advantage India After The End Of Day 2 First Test Vs Australia | Oneindia Malayalam
2020-12-18 1,422 Dailymotion
Advantage India After The End Of Day 2 ഓസ്ട്രേലിയ കരുതിയില്ല പിങ്ക് പന്തില്‍ സ്പിന്‍കൊണ്ട് ഇന്ത്യ പിടിമുറുക്കുമെന്ന്. രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്നിന് മുന്നില്‍ മൂന്നു സെഷന്‍ തികച്ചു നില്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല.